പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ തിരുത്തണം: കാനം May 29, 2018 kerala-liveLeave a commentFeatured, Kerala കോട്ടയം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ തിരുത്താന്‍ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.