നെതര്‍ലാന്‍ഡ് രാജ്ഞി നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍; പ്രധാനമന്ത്ര നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ് രാജ്ഞി മാക്സിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയതാണ് രാജ്ഞി.

മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ജന്‍ധന്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ച്‌ കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി രാജ്ഞിക്ക് വിശദീകരിച്ചുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *