ഇംഗ്ലണ്ടിലെ വനിതാ ലീഗുകള്‍ക്ക് ഇനി പുതിയ മുഖം

ഇംഗ്ലീഷ് വനിതാ ലീഗുകള്‍ ബ്രാന്‍ഡിംഗിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ലീഗുകളുടെ പേരും ലോഗോയും വരും സീസണ്‍ മുതല്‍ മാറും. ഒന്നു മുതല്‍ നാലുവരെയുള്ള ഡിവിഷനുകളിലാണ് മാറ്റം.

ഒന്നാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് സൂപ്പര്‍ ലീഗ്

രണ്ടാം ഡിവിഷന്‍ – എഫ് എഫ് വുമണ്‍സ് ചാമ്ബ്യന്‍ഷിപ്പ്

മൂന്നാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് നാഷണ്‍സ് ലീഗ്

നാലാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് നാഷണ്‍സ് ലീഗ് ഡിവിഷന്‍ 1

മൂന്നാം ഡിവിഷന്‍ നോര്‍തേണ്‍ എന്നും സതേണ്‍ എന്നും രണ്ട് ലീഗുകളായാകും നടക്കുക. നാലാം ഡിവിഷന്‍, നോര്‍ത് , മിഡ്ലാന്‍ഡ്, സൗത് വെസ്റ്റ്, സൗത് ഈസ്റ്റ് എന്നിങ്ങനെ നാലു ലീഗുകളായുന്‍ നടക്കും. സെപ്റ്റംബര്‍ 8നാണ് വുമണ്‍സ് സൂപ്പര്‍ ലീഗ് പുതിയ സീസണ്‍ ആരംഭിക്കുക‌. പുതുതായി ക്ലബുമായി എത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ ചാമ്ബ്യന്‍ഷിപ്പിലാണ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *