പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; വ്യക്തമാക്കി സുഷമാ സ്വരാജ് June 26, 2018 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷനും വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.