മ​ഴ​ക്കെ​ടു​തി: ക്യാ​മ്ബു​ക​ളി​ല്‍ ഭ​ക്ഷ​ണം കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ഭ​ക്ഷ​ണ​വും മ​രുന്നും കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ത് സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ര​വ​ധി ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തേ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ ക്യാ​മ്ബും സ​ന്ദ​ര്‍​ശി​ക്കു​ക​യെ​ന്ന​ത് സാ​ധ്യ​മ​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *