കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊലപ്പെട്ടു August 7, 2018 kerala-liveLeave a commentFeatured, National ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഗുറേഷില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊലപ്പെട്ടു. സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തി. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.