തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
പ്രതിപക്ഷ നേതാവിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാന്‍ഡ് ഫോണ്‍ നമ്ബരിലും 9895179151, 9400209955, 9847530352, 9961954812, 9497003396 എന്ന മൊബൈല്‍ ഫോണ്‍ നമ്ബരുകളിലും ബന്ധപ്പെടാവുന്നതാണ്.
