തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണം 324. മുഖ്യമന്ത്രി നല്കിയ ഔദ്യോഗിക വിവരമാണിത്. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ദുഷ്കരമായ സ്ഥിതി ചെങ്ങന്നൂരിലാണ്. ആയിരങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
മരിച്ചവര്‍ എത്ര, കുടുങ്ങിക്കിടങ്ങുന്നവര് എത്ര എന്ന് പോലും അറിയാനാകാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്..
