കോഴിക്കോട് : നാളുകള്്യി വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ് .പെട്രോളിന് ഇന്ന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് .പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഇന്ധന വില.കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയുമായി ഉയര്‍ന്നപ്പോള്‍ കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77 .26 രൂപയുമാണ് വര്‍ധിച്ചത്
