മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1210 കോടി കവിഞ്ഞു

തിരുവനന്തപുരം : കേരളം നേരിട്ട പ്രളയത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് ഇപ്പോള്‍ 1210 കോടി കവിഞ്ഞു. ജില്ലകള്‍ക്കു സര്‍ക്കാര്‍ നേരിട്ട് 816 കോടി രൂപയും ടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 420 കോടി രൂപയും അനുവദിച്ചിരിക്കുകയാണ് 1

0,000 രൂപ വീതം 5.27 ലക്ഷം പ്രളയബാധിതരായ നിര്‍ധന കുടുംബങ്ങള്‍ക്കു നല്‍കുകയുണ്ടായി .48,411 കുടുംബങ്ങള്‍ക്കു കൂടി ഇനിയും തുക ലഭ്യമാകാന്‍ ഉണ്ട് .96 % മാനത്തോളം പ്രളയ ബാധിതരുടെ വീടുകള്‍ ഇതിനോടകം തന്നെ വൃത്തിയാക്കി .പ്രളയത്തില്‍ മരണമടഞ്ഞ കുടുംബാംഗങ്ങള്‍ക്കും ധന സഹായം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *