ബ്രൂവറി: ജുഡീഷല്‍ അന്വേഷണം വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: നടപടി ക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *