നാടിന്റെ ഒത്തൊരുമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു; തുറന്നടിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് നാടിന്റെ ഒത്തൊരുമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നുവെന്നും കേരളം മുന്നേറിയത് സാമൂഹിക പരിഷ്‌ക്കരണത്തിലൂടെയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന് ആയിരുന്നു ആദ്യകാലങ്ങളിലെ വിചാരമെന്നും അത് മാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങള്‍ എടുത്തുവെന്നും അതിന്റെ ഫലമാണ് വൈക്കം സത്യാഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *