ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയുവെന്ന്‌ സര്‍ക്കാര്‍

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ശശിധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ്‌ സള്‍ക്കാര്‍ സത്യവാങ്‌മൂലം സമള്‍പ്പിച്ചത്‌.

അതേസമയം നിലക്കലില്‍ നിന്നും പമ്ബയിലേക്ക്‌ ഓരോ മിനിറ്റിലും സര്‍വ്വീസ് നടത്തുമെന്ന് കെഎഷ്‌ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വ്വീസുകള്‍ ത്രിവേണി വരെ നീട്ടണമെന്നും ത്രിവേണിയില്‍ നിന്ന് പമ്ബയിലേക്ക് അയ്യപ്പന്‍മാരെ ടിക്കറ്റില്ലാതെ കൊണ്ടുപോകാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *