ശബരിമല: അക്രമം അതിരുകടന്നാല്‍ നേരിടാനറിയാം : ഇ പി ജയരാജന്‍

കണ്ണൂര്‍:  സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ അര്‍എസ്‌എസ്- ബിജെപി നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികളാണ് ശബരിമലയില്‍ അക്രമത്തിനായി തമ്ബടിക്കുന്നത്. അക്രമം അതിരു കടന്നാല്‍ എങ്ങനെ നേരിടണം എന്ന് സര്‍ക്കാരിണാറിയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *