ശബരിമല സത്രീപ്രവേശനം; സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു November 12, 2018 kerala-liveLeave a commentLatest News, Thiruvananthapuram തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നാളത്തെ കോടതി തീരുമാനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മണ്ഡലകാല തീര്‍ത്ഥാടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.