ന്യൂഡല്‍ഹി: ബോക്‌സിങ്ങ് റിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ബോക്‌സര്‍ മേരികോം. ലോക വനിതാ ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയയാണ് മേരി കോമിം ചരിത്രം കുറിച്ചത്.
48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെ കീഴടക്കിയാണ് മേരി കോം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഇതിന് മുമ്ബ് 2002,2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം വിശ്വകിരീടം ചൂടിയിരുന്നു.
