ബന്ധു നിയമനം; കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി പി.കെ ഫിറോസ്

 ബന്ധു നിയമനത്തില്‍ പുതിയ ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്. കെ.ടി ജലീല്‍ സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയെന്നാണ് പി.കെ ഫിറോസിന്റെ പുതിയ ആരോപണം.

കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവിനും അനധികൃതമായാണ് നിയമനം നടത്തിയതെന്നും സഹോദരന്റെ മകനെ നിയമിച്ചത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലാണെന്നും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നും ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് നിയമനം നടന്നതെന്നും ഈ നിയമനം ചൂണ്ടിക്കാട്ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയന്നുമാണ് ഫിറോസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *