സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി

കോട്ടയം: സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. ഇതിനുള്ള അനുമതി ലഭിച്ചെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നീതി കിട്ടുന്നതു വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് സിസ്റ്റര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *