മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു April 8, 2019April 8, 2019 kerala-liveLeave a commentWayanad കല്‍പ്പറ്റ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വയനാട് തലപ്പുഴയിലാണ് സംഭവം. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍ സുനിത ദമ്ബതികളുടെ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.