സ്വര്‍ണ വില വര്‍ധിച്ചു; പവന് 23680 രൂപ April 22, 2019April 22, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 23680 രൂപയിലും ഗ്രാമിന് 2960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് നാലുദിവസമായി വ്യാപാരം നടന്നത്.