ക​ള്ള​വോ​ട്ട് ന​ട​ക്കി​ല്ല എന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ക​ള​ക്ട​ര്‍ കെ.​വാ​സു​കി

തിരുവനന്തപുരം: കള്ളവോട്ട് നടക്കില്ല എന്ന ശക്തമായ മുന്നറിയിപ്പുമായി കളക്ടര്‍ കെ.വാസുകി രംഗത്ത് . ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിരുന്നു എന്ന യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നു എന്ന് കളക്ടര്‍ കെ.വാസുകി പറഞ്ഞു .

ക്രമക്കേടുകള്‍ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയെന്നും കളക്ടര്‍ കെ.വാസുകി അറിയിച്ചു .ഒന്നിലധികം വോട്ടുകള്‍ ചില വോട്ടര്‍മാര്‍ക്ക് ചിലയിടത്ത് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് രട്ട വോട്ടര്‍മാരുടെ പട്ടിക ശേഖരിച്ച്‌ നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *