റഫാല്‍ കേസ് ; സമയം തേടി കേന്ദ്രസര്‍ക്കാര്‍ April 29, 2019April 29, 2019 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പുതിയ സത്യവാങ്മൂലത്തിനായി കേന്ദ്രസര്‍ക്കാര്‍ സമയം തേടി. പുനഃപരിശോധന ഹര്‍ജിപരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിച്ചത്.വാദം കേള്‍ക്കുന്നത് മാറ്റണമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.