വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രിയ്ക്ക് അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ന്യായീകരിക്കാത്തതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

പൊലീസിനാണോ പ്രൊസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഗുരതരവീഴ്ചയാണ് ഉണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *