സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനില്‍ ഗ്രൂപ്പ് എ, ബി, സി, തസ്തികകളിലായി 357 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമായിരിക്കും .
ഒഴിവുകള്‍
അസിസ്റ്റന്റ് സെക്രട്ടറി (ഗ്രൂപ്പ് എ)- 14
അസിസ്റ്റന്റ് സെക്രട്ടറി (ഐടി) (ഗ്രൂപ്പ് എ)- 07
അനലിസ്റ്റ് (ഐടി) (ഗ്രൂപ്പ് എ)- 14
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ (ഗ്രൂപ്പ് ബി) – 08
സീനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) – 60
സ്റ്റെനോഗ്രാഫര്‍ (ഗ്രൂപ്പ് സി) – 25
അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) – 06
ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) – 204
ജൂനിയര്‍ അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) – 19
അപേക്ഷ: cbse.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – ഡിസംബര്‍ 16.
