ട്യൂഷന്‍ക്ലാസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

മൈസൂര്‍: ട്യൂഷന്‍ക്ലാസില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റുചെയ്തത്.

അധ്യാപകന്‍ വീട്ടില്‍ നടത്തിയ ട്യൂഷന്‍ക്ലാസില്‍ പഠിക്കാന്‍വന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *