നി​ര്‍​ഭ​യ കേസ്; പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി. മീ​റ​റ്റ് ജ​യി​ലി​ലെ ആ​രാ​ച്ചാ​ര്‍ പ​വ​ന്‍ ജ​ല്ലാ​ദ് തി​ഹാ​ര്‍ ജ​യി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു. ഭാ​ര​വും ബ​ല​വും കൃ​ത്യ​മാ​ക്കാ​ന്‍ ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നി​ര്‍​ഭ​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി ഒ​ന്നി​നു മ​ര​ണ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നു തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ യു​പി സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മീ​റ​റ്റ് ജ​യി​ലി​ല്‍ നി​ന്ന് ആ​രാ​ച്ചാ​രെ യു​പി സ​ര്‍​ക്കാ​ര്‍ വി​ട്ടു​ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *