നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പെയ്‌ന്റിങ്‌; രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി : നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്‌ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നാണ് രഹനയുടെ വാദം.

ലൈംഗീകതയും സ്ത്രീ ശരീരവും സംബന്ധിച്ച ചര്‍ച്ചകള്‍ വീട്ടിലും സമൂഹത്തിലും നടത്തുന്നതില്‍ തെറ്റില്ലന്നും ഹര്‍ജയില്‍ പറയുന്നു. തന്നെ കേസില്‍ തെറ്റയി പ്രതിചേര്‍ത്തിരിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണക്കും.

Leave a Reply

Your email address will not be published. Required fields are marked *