ഡല്‍ഹി 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന 1989 ലെ നിയമങ്ങളും പട്ടിക ജാതിപട്ടികവര്‍ഗ അതിക്രമണങ്ങള്‍ തടയുന്ന 1995 ലെ നിയമങ്ങളും ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യഥാക്രമം 2016 ജനുവരി ഒന്നിനും ഏപ്രില്‍ 14 നും ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
