വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന് സ്വീകരണം നല്‍കി

മലപ്പുറം : കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു ) ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സെക്രട്ടറി വി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന് യോഗത്തില്‍ സ്വീകരണം നല്‍കി. ടി കെ ഷാജന്‍ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി വി. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് കെ ആന്റണി പി പി ജയന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *