അധ്യാപക നിയമനം: ഇന്റര്‍വ്യൂ 29 മുതല്‍

തിരൂര്‍: മലയാളസര്‍വകലാശാലയിലെ വിവിധ അധ്യാപകതസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ 29,30 ഒക്‌ടോബര്‍ 3,4,5,6,7 തിയതികളില്‍ കാലത്ത് 10 മണി മുതല്‍ നടക്കും. സോഷ്യോളജി വിഭാഗത്തിലേക്ക് സെപ്തംബര്‍ 29,30 തിയതികളിലും ചരിത്രം, തദ്ദേശവികസനപഠനം, പരിസ്ഥിതിപഠനം, ചലച്ചിത്രപഠനം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ഒക്‌ടോബര്‍ 3,4,5,6 തിയതികളിലും ഇന്റര്‍വ്യൂ നടക്കും. ഭാഷാശാസ്ത്രം, സംസ്‌കാരപൈതൃകപഠനം, സാഹിത്യം എന്നീ വിഭാഗങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ഏഴിനായിരിക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ 0494 2631230, 8281875847 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *