പാലക്കാട്: തൃത്താലലയണ്‍സ് ക്ലബ്ബിന്റെ വാര്‍ഷിക സേവന പദ്ധതിക്ക് കക്കാട്ടിരി ജി.യു.പി സ്‌കൂളില്‍ തുടക്കമായി.ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്‌സണ്‍ ഡോ.പി.കെ.കെ ഹുറൈര്‍കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് വി.എം.സുബൈര്‍, സെക്രട്ടറി സജിത്ത പണിക്കര്‍,മുന്‍ പ്രസിഡന്റുമാരായ പി.എം.രവീന്ദ്രനാഥ്,വിജയകൃഷ്ണന്‍ ഉള്ളനാട്ട്,എം.മണികണ്ഠന്‍,വേണുഗോപാല്‍ കള്ളിയത്ത്,എം.കെ.മോഹന്‍കുമാര്‍,സേതുമാധവന്‍,ഹെഡ്മാസ്റ്റര്‍ സി.ഐ രാജന്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
