സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും.

ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഒപി ബഹിഷ്‌കരിക്കുമെന്നും അത്യഹിത വിഭാ?ഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *