ശബരിമല: മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവില്‍ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങള്‍ക്കുമായി മൂന്നിടത്തുമായുള്ളത്.
മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് മകരവിളക്കുവരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്.