ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാര്‍ വി.എം, ഹരിശങ്കര്‍ വി.മേനോന്‍, മനു എസ്.നായര്‍, ഈശ്വരന്‍ സുബ്രമണി, മനോജ് മാധവന്‍ എന്നിവരെയാണ് നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗം മുതിര്‍ന്ന അഭിഭാഷക കോളീജിയവുമായി ചേര്‍ന്നാണ് ഇവരുടെ പേരുകള്‍ തിരഞ്ഞെടുത്തത്. ഇവരുടെ ശുപാര്‍ശ മുഖ്യമന്ത്രിയും ഗവര്‍ണറും അംഗീകരിക്കുകയായിരുന്നു.
