ഗുജറാത്ത് അഹമദാബാദില്‍ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് 13.6.2025 ന് മലപ്പുറം ജില്ലയില്‍ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധി എം. പി. യുടെ പരിപാടികള്‍ 15.6.2025 ഞായറാഴ്ചയി ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അല്‍പ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതാണ്.
