ന്യൂഡല്‍ഹി: സുപ്രീം കോടതി കവാടത്തിനു മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സര്‍വീസ് റിവോള്‍വറില്‍നിന്നു സ്വയം നിറഴയാഴിച്ചാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ എന്ന കോണ്‍സ്റ്റബിളാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തെ ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണത്തെ സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.
