ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ സംസാരിക്കാം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ആത്യാകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്‌ടൈം നല്‍കുന്ന 26 രൂപയുടെ താരിഫ് ആണ് ഒരു ഓഫര്‍. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം.

ജനുവരി 25 മുതല്‍ 31 വരെ റീചാര്‍ജ് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *