ഇസ്രായേല് ഇറാനില് വ്യാപക ആക്രമണം നടത്തി; റിവല്യൂഷണറി ഗാര്ഡ് കമാന്ഡര് കൊല്ലപ്പെട്ടു
തെഹറാന്: ഇറാന്റെ തലസ്ഥാനമായ തെഹറാനില് വ്യാഴാഴ്ച പുലര്ച്ചെ ശക്തമായ സ്ഫോടനങ്ങളോടെയാണ് ഇസ്രായേല് ആക്രമമെന്നാണ് റിപ്പോര്ട്ടുകള്. ന റിപ്പോര്ട്ടുകള്. ‘പ്രിവന്റീവ് സ്ട്രൈക്ക്’ എന്ന പേരിലാണ് ഇസ്രായേല് ആക്രമണം. ഇറാന്റെ ആണവ പദ്ധതി ലോകത്തിന് ഭീഷണിയെന്നാണ് ഇസ്രായേലിന്റെ ന്യായം. ആക്രമണത്തില് ഇറാന്റെ ഇസ്ലാമിക് റിവല്യൂഷണറി ഗാര്ഡിന്റെ കമാന്ഡര് മേജര് ജനറല് ഹുസൈന് സലാമി ഉള്പ്പെടെ നിരവധി സൈനികര് കൊല്ലപ്പെട്ടതായി Read More …
