താനൂരില്‍ പത്ത് പ്ലസ് ടു വിദ്യാര്‍ഥികളുടെപരീക്ഷാഫലം തടഞ്ഞു

താനൂര്‍:ഗവ.ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു കണക്ക് പരീക്ഷയില്‍ ചോദ്യക്കടലാസ് അബദ്ധത്തില്‍ മാറി നല്‍കി ഉത്തരമെഴുതിയ 10 കുട്ടികളുടെ പരീക്ഷാഫലം താത്കാലികമായി തടഞ്ഞു വച്ചു.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വിഭാഗം അന്വേഷണ നടപടികളുടെ ഭാഗമായാണ് ഫലം തടഞ്ഞു വച്ചത്. മൊത്തം 60 മാര്‍ക്കുള്ള സ്‌കൂള്‍ ഗോയിങ് കുട്ടികള്‍ക്കാണ് ഓള്‍ഡ് സ്‌കീമിലെ 80 മാര്‍ക്കിന്റെ ഗണിതം പരീക്ഷയുടെ Read More …

വെസ്റ്റ് നൈല്‍ പനി:ജില്ലകള്‍ക്ക് മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. Read More …

ഉഷ്ണ തരംഗം;പൊതു ജനങ്ങള്‍ജാഗ്രത പാലിക്കണം

കോഴിക്കോട്-ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഗുരുതര രോഗാവസ്ഥയിലുള്ളവര്‍,വൃദ്ധര്‍,കുട്ടികള്‍ ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഇതിന്റെ ആഘാതം വലുതാകുമെന്ന് അസോസിയേഷന്‍ മുന്നറീപ്പ് നല്‍കി.വെയിലേല്‍ക്കുന്ന ശരീര ഭാഗങ്ങളില്‍ പൊള്ളിയതുപോലുള്ള പാടുകള്‍, കുമിളകള്‍ എന്നിവ കാണപ്പെടുന്നത് സൂര്യാഘാതത്തിന്റെ സൂചനയായി കണക്കാക്കണം.അതി കഠിനമായ ചൂടില്‍ ശരീരത്തിന്റെ താപനിയന്ത്രണ Read More …

വരള്‍ച്ചയെ പ്രതിരോധിക്കുവാനുള്ളകൃഷി പരിപാലന മുറകള്‍

വരള്‍ച്ചയെ പ്രധിരോധിക്കുന്നതിനുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശങ്ങള്‍…. കേരളത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ഉയര്‍ന്ന താപനില ശരാശരിദിന താപനിലയേക്കാള്‍ 4.50 ഡിഗ്രിക്ക് മുകളില്‍ തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ രണ്ടില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉണ്ടാകുമ്പോഴാണ് ഭാരതീയ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പാലക്കാട് ജില്ലയില്‍ Read More …