ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കാ​യി 32 കാ​റു​ക​ൾ വാ​ങ്ങാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ഉ​പ​യോ​ഗ​ത്തി​ന് 32 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി. പ​ഴ​ക്ക​മു​ള്ള​തും നി​ശ്ചി​ത ദൂ​രം പി​ന്നി​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി വാ​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ന​ട​പ​ടി. നി​ല​വി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള വ​കു​പ്പു​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള കാ​റു​ക​ൾ വാ​ങ്ങാ​നാ​ണ് അ​നു​മ​തി. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കാ​യി തു​ക​യു​ടെ പ​രി​ധി ഉ​ണ്ടാ​കി​ല്ല. Read More …

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; 26 മുതൽ ബസ് പണിമുടക്ക്

പെരിന്തൽമണ്ണ: അധികൃതരുടെ അലംഭാവം തുടരുന്നതിനിടെ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെ‌ട്ട് 26 മുതൽ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജില്ലാ ബസ് തൊഴിലാളി യൂണിയനും (സിഐടിയു) പണിമുടക്കിന് അധികൃതർക്ക് നോട്ടിസ് നൽകി. ഇതേ വിഷയത്തിൽ ബസുട‌മ സംഘം Read More …

ഇംഗ്ലീഷ് ഭാഷക്കെതിരെ രംഗത്തെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. ദൃഢനിശ്ചയമുള്ളവര്‍ക്ക് മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണ്. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, ചരിത്രം, Read More …

സ്വര്‍ണ വില മുകളിലേക്ക് തന്നെ; ഇന്ന് വർദ്ധിച്ചത് പവന് 120 രൂപ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുമ്പോള്‍ കേരളത്തില്‍ സ്വര്‍ണം മുന്നോട്ട് തന്നെ. 3400 ഡോളര്‍ പിന്നിട്ട് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 3370ലാണുള്ളത്. എന്നാല്‍ കേരളത്തില്‍ 74000 കടന്ന് പവന്‍ വില കുതിച്ചു. ഡോളര്‍ നടത്തിയ മുന്നേറ്റം രൂപയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതാണ് കേരളത്തില്‍ വില അല്‍പ്പം കൂടാന്‍ കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തേക്കാള്‍ മുന്നില്‍ ഓടുന്നത് Read More …

സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രം; വി ഡി സതീശന്‍

സി.പി.എമ്മിലും എല്‍.ഡി.എഫിലും ഒരു ഏകോപനവുമില്ല. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. എം.വി ഗോവിന്ദന്‍ ഗോവിന്ദന്‍ പറഞ്ഞതിന് വിരുദ്ധമായാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇത് രണ്ടും അല്ലാത്ത അഭിപ്രായമാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇന്നലെ അദ്ദേഹം എഴുതി വായിച്ചത് എന്താണെന്ന് അദ്ദേഹത്തിനും മനസിലായില്ല നാട്ടുകാര്‍ക്കും മനസിലായില്ല. എം.വി ഗോവിന്ദന്‍ പറഞ്ഞത് മുഖ്യമന്ത്രി Read More …

എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് കുറച്ചുകാലം ‘അപ്രത്യക്ഷമായ’ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ.ടി.എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിർദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.. എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് Read More …

ഇറാനിലെ അറാക് ആണവനിലയം ആക്രമിച്ച് ഇസ്രയേൽ.

ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച്‌ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇറാനിലെ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് Read More …

രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചോദ്യം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സർക്കാർ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചടങ്ങ് ബഹിഷ്‍കരിച്ചത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രം മാറ്റാൻ ഗവർണർ തയാറായില്ല. ഗവർണറുടെ നടപടി അഹങ്കാരവും ധിക്കാരമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ജൂൺ 5 ന് രാജ്‍ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിമന്ത്രി ബഹിഷ്‍കരിച്ചിരുന്നു. അന്ന് രാജ്ഭവനിലെ Read More …