ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ 36 മലയാളികള്‍ ദുരിതത്തില്‍

ഷാര്‍ജ: ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ Read More …

വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ വനിതാ സിഐയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

കല്‍പറ്റ: വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി. വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകീട്ട് മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥയെ പോലിസ് കണ്ടെത്തിയത്. പാലക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് Read More …

പതിനേഴുകാരനൊപ്പം താമസിച്ച്‌ ഗര്‍ഭിണിയായി; 20കാരി പോക്സോ കേസില്‍ അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരനൊപ്പം താമസിച്ച്‌ ഗര്‍ഭിണിയായ 20കാരി പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ യുവതി ഗര്‍ഭിണിയാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആണ്‍കുട്ടിയെ കാണാതായെന്ന് പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വിവാഹം കഴിച്ചോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. യുവതിക്കൊപ്പം Read More …

ഹജ്ജ് പ്രായപരിധി സൗദി ഒഴിവാക്കി: കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം

ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തില്‍ 65ല്‍ താഴെയാക്കിയ തീരുമാനം സൗദി സര്‍ക്കാര്‍ പിന്‍വലിക്കുന്നത് കേരളത്തില്‍ നിന്നടക്കം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ സഹായകമാകും. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. പ്രായപരിധി പിന്‍വലിക്കുന്നത് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സൗദിഹജ്ജ് മന്ത്രാലയം Read More …

മദ്യപാനത്തിനിടെ അശ്ലീല വീഡിയോയെ ചൊല്ലി തര്‍ക്കം ; അധ്യാപകനെ തലയ്ക്കടിച്ച്‌ പുഴയില്‍ ഒഴുക്കി കൊന്ന രണ്ട് പ്രതികള്‍ പിടിയില്‍

6 ദിവസം കഴിഞ്ഞ് സെ‌പ്തംബര്‍ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലമ്ബൂര്‍ കരിമ്ബുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്‌ സെപ്തംബര്‍ 8 ന് സഹോദരി നല്‍കിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് Read More …

കാഴ്ചപരിമിതര്‍ക്ക് സഹായവുമായി തൃത്താല ലയണ്‍സ് ക്ലബ്ബ്

പാലക്കാട്: കാഴ്ചപരിമിതര്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ സഹായഹസ്തം.ലോക വൈറ്റ് കെയ്ന്‍ ദിനത്തോടനുബന്ധിച്ച് കാഴ്ചപരിമിതരായവര്‍ക്ക് ഉന്നുവടികള്‍ വിതരണം ചെയ്തു.കേരള ബ്ലൈന്‍ഡ് ഫെഡറേഷന്റെ സഹകണത്തോടെ സംഘടിപ്പിച്ച ചടങ്ങ് തൃത്താല പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ഡിസ്ട്രിക് കോ ഓഡിനേറ്റര്‍മാരായ പി.എം.രവീന്ദ്രനാഥ്,വിജയകൃഷ്ണന്‍ ഉള്ളനാട്ട്,ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി.എം.സുബൈര്‍,സെക്രട്ടറി സജിത്ത് പണിക്കര്‍,ട്രഷറര്‍ സുരേഷ് കുമാര്‍ ഇന്ദീവരം,മുന്‍ ട്രഷറര്‍ ഗോപിനാഥ് Read More …

യുഎസ് തീട്ടൂരം തള്ളി ; പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്‌

അബുദാബി അമേരിക്കയുടെ കടുത്ത എതിര്‍പ്പിനിടെ റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്‍. അമേരിക്കന്‍ സമ്മര്‍ദത്തിന് തിരിച്ചടിയായി എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ റഷ്യയും യുഎഇയും തീരുമാനിച്ചതായി എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം. എന്നാല്‍, ഉക്രയ്ന്‍ യുദ്ധത്തിന് Read More …

ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ഭര്‍ത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവ് മരിച്ചു. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരന്നു സംഭവം നടന്നത്. ഭാര്യയെ കൊല്ലാന്‍ വേണ്ടി ഇരുമ്ബ് വാതിലില്‍ ഇലക്‌ട്രിക് വയര്‍ ഘടിപ്പിച്ച്‌ വൈദ്യുതി കടത്തി വിടുകയായിരുന്നു. വാതിലില്‍ വൈദ്യുതി ബന്ധിപ്പിച്ചിട്ടുണ്ടെന്നറിയാതെ വന്ന 55 കാരി വാതിലില്‍ പിടിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു Read More …