വയനാട്ടിൽ വാഹനാപകടം:
രണ്ട് മരണം
ബത്തേരി:നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചുമാനന്തവാടി-നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. വാഹനം ഇടിച്ചു റോഡില്‍ കിടന്ന ദുര്‍ഗപ്രസാദിനെ അതുവഴി പോയ തോണിച്ചാല്‍ സ്വദേശി അനിലാണ് സ്വന്തം Read More …
