ദേശീയപാത വി കെ പടി അരീത്തോട് കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: 2 പേർ മരിച്ചു
എ ആർ നഗർ: ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24),താനൂർ സ്വദേശി സർജാസ് Read More …
