വരുമാനം എങ്ങനെ സമ്പാദ്യമാക്കാം; ചില ടിപ്പുകള്
വരുമാനമുണ്ടെങ്കിലും കയ്യില് പണമൊന്നും ബാക്കിയാകാത്തവരാണ് ഏറെയും. ബാങ്ക് പാസ് ബുക്കുകളിലൂടെ വന്ന് പോയ പണത്തിന്റെ കണക്ക് നോക്കിയാല് എല്ലാവരും അന്ധാളിക്കും. വരുമാനമുണ്ടായിട്ടും അത് സമ്പാദ്യമായി മാറാത്തതെന്തു കൊണ്ടാണ്?. സാമ്പത്തിക പ്ലാനിംഗില് പിഴവ് സംഭവിക്കുന്നത് എവിടെയാണ്.? കാശ് കയ്യില് നില്ക്കാനും ഭാവിയിലേക്ക് സമ്പാദ്യമായി മാറ്റാനും ഇതാ ചില ടിപ്പുകള്. ആദ്യം വരുമാനംചെലവുകള് ഒഴിവാക്കാന് പറ്റാത്തതാണ്. വരുമാനമൊന്നുമില്ലെങ്കിലും ചെലവുകള്ക്ക് Read More …
