ചെമ്മാട് ദാറുല്‍ഹുദാ പ്രവേശനോത്സവം ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി- ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ഇന്ന് (ഓഗസ്റ്റ് 5) ഓണ്‍ലൈന്‍ വഴി നടക്കും.രാവിലെ 10.30 ന് ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന തല ക്ലാസുദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പഠനാരംഭം കുറിക്കും. വാഴ്സിറ്റിക്കു കീഴിലുള്ള ഫാത്വിമ സഹ്റാ വനിതാ Read More …

ഭിന്നശേഷിക്കാരായ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് അവാര്‍ഡ്

മലപ്പുറം: 2019-20 അദ്ധ്യയന വര്‍ഷം എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ വിജയത്തിന്റെ ഭാഗമായ അദ്ധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഏബിള്‍ വേള്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഭിന്നശേഷി മേഖലയില്‍ നവീനമായ രീതികള്‍ ആവിഷ്‌കരിക്കാനും അത്യാധുനിക സംവിധാനങ്ങളോടെ ഭിന്നശേഷി വിഭാഗങ്ങളുടെ പുനരുദ്ധാരണത്തിന് ശ്രമിക്കാനും വേണ്ടി രൂപം കൊണ്ട പദ്ധതിയാണ് മഅ്ദിന്‍ ഏബിള്‍ Read More …

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സേവനങ്ങള്‍ ടെലി മെഡിസിന്‍ സര്‍വ്വീസിലൂടെ

കോട്ടക്കല്‍: വിദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് വൈദ്യോപദേശം ലഭിക്കുന്നതിന്നായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ടെലിമെഡിസിന്‍ സംവിധാനം ആരംഭിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച് വൈദ്യോപദേശം തേടാവുന്നതാണ്. മരുന്നുകള്‍ അയച്ചുകൊടുക്കുവാനുള്ള സംവിധാനവും ഉണ്ടായിരിക്കും. 9400001902 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് ബുക്കിംഗിനായി ബന്ധപ്പെടേണ്ടത്.ആര്യവൈദ്യശാലയില്‍ കറസ്‌പോണ്ടന്‍സ് ഡിപ്പാര്‍ട്ടുമെന്റിലൂടെ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് Read More …

ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ 15000 രൂപ

തിരുവനന്തപുരം: ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും ആശ്രിതര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 15000 രൂപയുടെ ധനസഹായം നല്‍കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഈ തുക തിരിച്ചടക്കേണ്ടതില്ല.ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ അനുഭവിച്ചു വരുന്നവരുടെ ആശ്രിതരായ അവിവാഹിതരും തൊഴില്‍രഹിതരുമായ മകന്‍ അല്ലെങ്കില്‍ മകള്‍, ഭാര്യ Read More …

ഡോ.ജയരാജ് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ്ചാന്‍സലറായി ഡോ.എം.കെ.ജയരാജ് നിയമിതനായി. കുസാറ്റിലെ ഫിസിക്‌സ് പ്രഫസറാണ്. അദ്ദേഹം അടുത്തയാഴ്ച ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും താല്‍പര്യങ്ങളിലെ ഭിന്നത കാരണം വിസി നിയമനം നീണ്ടു പോകുകയായിരുന്നു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഡോ.എം.കെ ജയരാജിനെ നിയമിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം നീങ്ങിയത്. എം.ജി യൂണിവേഴ്‌സിറ്റിയിലെ Read More …

എം.ജി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും

കോട്ടയം: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട Read More …

എംജി സര്‍വ്വകലാശാല ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ 26 മു​ത​ല്‍ നടത്തും; ല​ക്ഷ​ദ്വീ​പിലും സെന്റര്‍

കോട്ടയം; മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല 26 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​ര്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ല്‍​ത്ത​ന്നെ എ​ഴു​താ​ന​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് വ്യക്തമാക്കി. കൂടാതെ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​യി​ലു​ള്ള അ​ഞ്ച് ജി​ല്ല​ക​ള്‍​ക്ക് പു​റ​മെ മ​റ്റ് ജി​ല്ല​ക​ളി​ല്‍ പ​ത്ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കും,, അ​ത​ത് ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​താം,, അ​ത​ത് Read More …

കൊറോണ നിങ്ങളെ എന്തു പഠിപ്പിച്ചു? അനുഭവ കുറിപ്പുകള്‍ എഴുതാം

കൊറോണക്കാലം മനുഷ്യജീവിതത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത അനുഭവങ്ങളുടെ കാലമാണ്. ലോകത്താകമാനും ജീവിതക്രമങ്ങളെ മാറ്റി മറിക്കുന്ന കാലം. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റം വരികയാണ്. മഹാമാരിയുടെ ഈ ദിനങ്ങള്‍ ഓരോ വ്യക്തിക്കും വേറിട്ട അനുഭവങ്ങളായിരിക്കാം നല്‍കിയിട്ടുള്ളത്.ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ കൊറോണക്കാലം എന്ത് മാറ്റമാണ് വരുത്തിയത്. കേരള-ലൈവ്.കോം നടത്തുന്ന അനുഭവകുറിപ്പ് മല്‍സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. മലയാളത്തിലും ഇംഗ്ലീഷിലും Read More …