കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കു. പരീക്ഷാ നടത്തിപ്പിനായി കൂടുതല്‍ സബ്സെന്ററുകള്‍ തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ചോയസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം ആറാം സെമസറ്റര്‍ പരീക്ഷകളും 21 നു തുടങ്ങും. വിദൂര വിദ്യാഭ്യാസം അഞ്ചും ആറൂം സെമസ്റ്റര്‍ ബിരുദ Read More …

എംജി സര്‍വകലാശാല: മാറ്റിവെച്ച പരീക്ഷകള്‍ 26 മുതല്‍

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി മാറ്റിവെച്ച ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് എം ജി സര്‍വകലാശാല. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അനുസരിച്ചുളള ആറാം സെമസ്റ്റര്‍ (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്‌എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ Read More …

സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ച സി.ബി.എസ്..ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂലായ് 1 മുതല്‍ 15 വരെ പരീക്ഷകള്‍ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാണ് ശ്രമം. ജെ..ഇ.ഇ ബെയ്‌സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജൂലായ് ആദ്യവാരം തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. Read More …

നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ ജൂലായില്‍,​ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷാ തീയതികളും ഉടന്‍

ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലായ് 18 മുതല്‍ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ആഗസ്റ്റില്‍ നടത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മേയ് മാസങ്ങളിലായിട്ടാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലമാണ് പരീക്ഷാ Read More …

രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ, ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍

തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച്‌ നാളെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തും. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികളെ മാത്രം അനുവദിച്ചുകൊണ്ട് പരീക്ഷകള്‍ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ നടത്താനാണ് ആലോചന. പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. Read More …

ഇന്റേണല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 10, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണം ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്റേണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ക്ക്​ സ്ഥാനക്കയറ്റം നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ ഡല്‍ഹി സര്‍ക്കാര്‍. കോവിഡ്​ ഭീഷണി നില നില്‍ക്കെ സി.ബി.എസ്​.ഇക്ക്​ പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്​ ഡല്‍ഹി സര്‍ക്കാറിന്‍െറ ശിപാര്‍ശ. എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കണം. ജെ.ഇ.ഇ, നീറ്റ്​ തുടങ്ങിയ പരീക്ഷകളുടെ സിലബസ്​ ചുരുക്കണമെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി Read More …

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന്് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സമൂഹ മാദ്ധ്യമത്തിലൂടെ മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സി.ബി.എസ്.ഇ പരീക്ഷകള്‍ എന്ന് നടക്കുമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലായ Read More …

കൊറോണയെ എങ്ങിനെ പ്രതിരോധിക്കാം

മനുഷ്യരാശിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് കോവിഡ്-19. കൊറോണ വൈറസ് അതിവേഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമ്പോള്‍ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് ശാസ്ത്രലോകം.നഗ്്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കൊറോണയെന്ന വൈറസ് ചൈനയിലെ വുഹാന്‍ പ്രവശ്യയില്‍ 2019 ഡിസംബറിലാണ് പടര്‍ന്നു പിടിച്ചു തുടങ്ങിയത്. പിന്നീട് അത് മഹാഭൂരിഭാഗം രാജ്യങ്ങളിലേക്കും വ്യാപിക്കുകയും രണ്ടു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ലക്ഷക്കണക്കിന് Read More …