മലയാളസര്‍വകലാശാല: ആദ്യഘട്ട ലിസ്റ്റിലുള്ളവര്‍ ആഗ. 8-നകം പ്രവേശനം നേടണം

മലപ്പുറം:  ലയാളസര്‍വകലാശാലയിലെ വിവിധ എം.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആദ്യഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് എട്ടിനകം പ്രവേശനം നേടേണ്ടതാണ്. ആഗസ്റ്റ് ഒമ്പതിന് രണ്ടാംഘട്ട അലോട്ട്‌മെന്റ് ആരംഭിക്കുന്നതോടെ ആദ്യ ലിസ്റ്റിലുള്ളവര്‍ക്ക് അവസരം നഷ്ടമാവും. www.malayalamuniverstiy.edu.in എന്ന വെബ് സൈറ്റില്‍ പ്രവേശന പരീക്ഷാഫലം പരിശോധിക്കാം. ആഗസ്റ്റ് 17ന് ഒന്നാവര്‍ഷ ക്ലാസ്സുകള്‍ ആരംഭിക്കും. ബിരുദസര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസ്സല്‍, ടി.സി, Read More …

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒ.പി. കൗണ്ടര്‍ സ്റ്റാഫ് തസ്തികയില്‍ ആര്‍.സ്.ബി.വൈ പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഫാര്‍മസിസ്റ്റിന് ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡിഗ്രി, പി.ജി.ഡി.സി.എയും ഒ.പി. കൗണ്ടര്‍ സ്റ്റാഫിന് പത്താം ക്ലാസ്, കംപ്യൂട്ടര്‍ പരിചയവുമാണ്  യോഗ്യതകള്‍. ഫാര്‍മസിസ്റ്റിന് പ്രതിമാസം 11620 രൂപയും Read More …

സൗജന്യ ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കാം

മലപ്പുറം:  സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  നിഷുമായി സഹകരിച്ച്  ”കുട്ടികളിലെ കാണുന്ന കൈസ്വാധീന കുറവ്ഃ ഫിസിയോ തെറാപ്പിക്കും ഒക്യൂപേഷണല്‍ തെറാപ്പിക്കും ഉള്ള പ്രാധാന്യം” എന്ന വിഷയത്തെ അധികരിച്ച് മാതാ പിതാക്കള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും, സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍മാര്‍ക്കുമായി സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.   മിസ് ഷൈനി എം.ടി  (ഫിസിയോതെറാപ്പിസ്റ്റ്), മിസ് Read More …

വിദ്യാര്‍ത്ഥി പ്രതിഭകളെ ഗ്രാമപ്പഞ്ചായത്ത് അനുമോദിക്കുന്നു

മലപ്പുറം:  കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ, വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികളെ ഭരണസമിതി അനുമോദിക്കുന്നു. എല്‍്.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്. പരീക്ഷകളില്‍ വിജയകളായവരേയും എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയവരേയും തുല്യത പത്താംതരം പരീക്ഷയില്‍ ഉന്നതവിജയം നേടിയവരേയുമാണ് ആദരിക്കുന്നത്.   വിജയികളായ വിദ്യാര്‍ത്ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മാര്‍ക് ലിസ്റ്റ്, ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസം തെളിയിക്കുന്ന Read More …

എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു

മലപ്പുറം: ജില്ലയുടെ തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ സംബന്ധിച്ചുളള സര്‍വ്വേയുടെ വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. സാഫ് ന്റെ തീരനൈപുണ്യ പരിശീലനം നേടിയ യുവതികളെയാണ് തിരഞ്ഞെടുക്കുന്നത്. അവരുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പ്ലസ് ടു പാസായവരും ഡാറ്റാ എന്‍ട്രിയില്‍ പ്രാഗല്‍ഭ്യം  ഉളളവരുമായിരിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക . ആകെ Read More …

എസ്.എസ്.എയില്‍ ട്രെയിനര്‍ തസ്തികയില്‍ നിയമനം

മലപ്പുറം:   സര്‍വശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററികളില്‍ നിലവിലുള്ള തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.  അഞ്ച് വര്‍ഷം അധ്യാപക സര്‍വീസുള്ള (ഗവണ്‍മെന്റ് /എയ്ഡഡ്) ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും പി.ഡി ടീച്ചര്‍മാര്‍ക്കും അപേക്ഷിക്കാം.   ബിരുദാനന്തര ബിരുദമുള്ള ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്കും ബിരുദമുള്ള പി.ഡി. ടീച്ചര്‍മാര്‍ക്കും പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 13ന് രാവിലെ 11ന് എസ്.എസ്.എയുടെ ജില്ലാ പ്രൊജക്ട് Read More …

പദ്ധതികള്‍ ജൂണ്‍ 10 നകം സമര്‍പ്പിക്കണം.-ജില്ലാ കലക്ടര്‍

മലപ്പുറം:   ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജില്ലാ ആസൂത്രണസമിതയുടെ അംഗീകാരം വാങ്ങുന്നതിനായി ജൂണ്‍ 10 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജൂണ്‍ എഴിനും 12 നും ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ യഥാക്രമം രാവിലെ 11.30 വൈകിട്ട് 3.30 Read More …

ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിന് വായ്പ

മലപ്പുറം: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, കൊണ്ടോട്ടി, ഏറനാട്  എന്നീ താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിന് അഞ്ച്  ലക്ഷം രൂപ വരെ  വായ്പ നല്കുന്നു. പലിശ നിരക്ക് 6%. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി  തിരിച്ചടക്കണം. കുടുംബ വാര്‍ഷിക Read More …