നോറാ വൈറസ്: ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടവയും
വയറുമായി ബന്ധപ്പെട്ട അസുഖമുണ്ടാക്കുന്ന വൈറസാണ് നോറ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കവും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാവും. ആരോഗ്യമുള്ളവരില്‍ നോറ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍ മറ്റു രോഗമുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാവാനും സാധ്യതയുണ്ട്. രോഗ പകര്‍ച്ചനോറോ വൈറസ് ജലജന്യ രോഗമാണ്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള Read More …
