ഇസ്രായിലിന്റെ ക്രൂരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം; ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹം:ഖലീല്‍ ബുഖാരി തങ്ങള്‍
സ്വതന്ത്ര ഫലസ്തീന്‍ യുന്‍ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആയിരക്കണക്കിന് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഫലസ്തീനികളെ കൊന്നൊടുക്കുന്ന ലോക മനസാക്ഷിയെത്തന്നെ പിടിച്ചുലക്കുന്ന ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിക്ക് Read More …
