ദിലീപിന്റെ കേസില്‍ കോടതി വിധിയെ കുറിച്ച് മഞ്ജു പറഞ്ഞത്..
നടന്‍ ദിലീപിനെതിരായ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലെ പോസിറ്റിലാണ് പ്രതികരണം. കേസിലെ ഇരക്ക് നീതി ഇപ്പോഴും അപൂര്‍ണമാണ് എന്നാണ് മഞ്ജുവിന്റെ പ്രതികരണം. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. അത് ഭയപ്പെടുത്തുന്നതാണ്.കോടതിയോട് ബഹുമാനമുണ്ട്. എന്നാല്‍ ഈ കേസില്‍ കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. Read More …
